റോബോട്ടുകള്‍ കാരണം നഷ്ടമാകുന്നത് രണ്ട് കോടി തൊഴിലവസരങ്ങള്‍; ഒപ്പം ഓടിയെത്താനാകുമോ?

റോബോട്ടുകള്‍ മൂലം പത്ത് വര്‍ഷത്തിനിടെ ലോകത്തിലെ രണ്ട് കോടിയോളം ഫാക്ടറി തൊഴിലസവരങ്ങള്‍ നഷ്ടമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. രണ്ടായിരമാണ്ട് മുതല്‍ ഇതുവരെ വിവിധ നിര്‍മ്മാണ മേഖലകളിലായി 1.7 മില്യണ്‍ തൊഴിലവസരങ്ങള്‍ റോബോട്ടുകള്‍ മൂലം നഷ്ടമായി.
 

Video Top Stories