Asianet News MalayalamAsianet News Malayalam

'ഹൊ ഇപ്പോ ചത്തേനേ'; വൈറ്റില മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ച് സാബുമോന്റെ ട്രോള്‍ വീഡിയോ

വൈറ്റില മേല്‍പ്പാലത്തിലൂടെ കാറിലൂടെ യാത്ര ചെയ്യുന്ന സാബുമോന്റെ വീഡിയോ വൈറലാകുന്നു. മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്യവേ, മെട്രോ ഗര്‍ഡറിനു താഴെയെത്തിയപ്പോഴുള്ള സാബുമോന്റെ ഡയലോഗാണ് വീഡിയോയിലെ ഹൈലൈറ്റ്. 'തല ഇടിചു ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.' എന്നാണ് സാബുമോന്‍ പറയുന്നത്. 