'സ്വപ്നം കണ്ടപോലൊരു നല്ലപാതി': ആനിയെ കിട്ടിയത് ഭാഗ്യം, പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്

ഭാര്യ ആനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്കില്‍ ആശംസകള്‍ നേര്‍ന്ന് ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു. തങ്ങള്‍ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടിയെന്ന് അദ്ദേഹം കുറിച്ചു. 

Share this Video

Related Video