നിപയോട് പൊരുതിയ സിസ്റ്റര്‍ ലിനി ഓര്‍മ്മയായിട്ട് ഒരാണ്ട്

പേരാമ്പ്ര താലൂക്കാശുപത്രിയിലെ താത്കാലിക നഴ്‌സായിരുന്ന സിസ്റ്റര്‍ ലിനി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിപ രോഗലക്ഷണങ്ങളോടെയെത്തിയ രോഗികളെ പരിചരിച്ച ലിനിക്കും നിപ ബാധിക്കുകയായിരുന്നു.

Video Top Stories