Asianet News MalayalamAsianet News Malayalam

പ്രളയത്തിന് പിന്നാലെ നടുക്കി ഭീമന്‍ ചിലന്തിവല; റോഡിലും ട്രാഫിക് സിഗ്നലിലും ഭീതിയുണര്‍ത്തുന്ന കാഴ്ച

കനത്ത മഴയിലും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും വിക്ടോറിയയിലെ ജിപ്സ്‍ലാൻഡ് പ്രദേശം ചിലന്തിവലകളെകൊണ്ട് മൂടിയിരിക്കയാണ്. കുറ്റിച്ചെടികളിലും, പുല്ലുകളിലും, മരങ്ങളിലും, എന്തിനേറെ ട്രാഫിക് സിഗ്നലുകളിൽ വരെ ചിലന്തിവല ഒരു പുതപ്പ് പോലെ വന്ന് പൊതിഞ്ഞിരിക്കുന്നു. ഇവയെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഈ നാട്. 

First Published Jun 16, 2021, 5:28 PM IST | Last Updated Jun 16, 2021, 5:28 PM IST