ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പറയുന്നവരോട് ആദര്‍ശിന് ചിലത് പറയാനുണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കാൻ ഒരു ആശയം അവതരിപ്പിച്ചിരിക്കുകയാണ് ഈ ഒമ്പതാം ക്ലാസ്സുകാരൻ. പാർട്ടി ഏതായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന ആശയമാണ് നമുക്ക് വലുതെന്നും പറയുന്നു ഈ കൊച്ചുമിടുക്കൻ. 
 

Video Top Stories