സുരേഷ്‌ഗോപിസാറിന് എന്റെനന്ദി:കന്നിയിങ്കത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനത്തെക്കുറിച്ച് മുണ്‍മി

<p>suresh gopi</p>
Nov 24, 2020, 12:26 PM IST

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അസം സ്വദേശിനി മുണ്‍മി ഇപ്പോള്‍ താരമാണ്. കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുണ്‍മിക്ക് സുരേഷ് ഗോപി വീട് നിര്‍മിച്ച് നല്‍കുന്നു. ഒറ്റമുറി വാടക വീട്ടിലാണ് മുണ്മി താമസിക്കുന്നതെന്നറിഞ്ഞതോടെയാണ് സഹായഹസ്തവുമായി സുരേഷ് ഗോപി എത്തിയത്.

Video Top Stories