മകന്‍ കേന്ദ്രമന്ത്രി, പാടത്ത് പണിയെടുത്ത് മാതാപിതാക്കള്‍; ഇവര്‍ ഹീറോസ് എന്ന് സോഷ്യല്‍മീഡിയ

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പ്രതിനിധിയായി സ്ഥാനമേറ്റ എല്‍ മുരുകന്റെ മാതാപിതാക്കള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. മകന്‍ മന്ത്രിയായാലും പാടത്ത് പണിയെടുത്ത് ജീവിക്കുകയാണ് അവര്‍...

Share this Video

Related Video