Asianet News MalayalamAsianet News Malayalam

സെലിബ്രിറ്റി ആഘോഷങ്ങളും ഫാന്‍ ഫൈറ്റും രാഷ്ട്രീയ നിലപാടുകളും; 2020 ആഘോഷമാക്കിയ ട്വീറ്റുകള്‍

രാഷ്ട്രീയ നിലപാടുകളും സെലിബ്രിറ്റി ആഘോഷങ്ങളും ഫാന്‍ ഫൈറ്റുകളടക്കം ഈ വർഷം പ്രകടമായത് ട്വിറ്ററിലൂടെയായിരുന്നു.തമിഴ് നടന്‍ വിജയ് പകര്‍ത്തിയ സെല്‍ഫി ഈ വര്‍ഷം ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി. ഇന്ത്യയില്‍ നിന്നും ഏറ്റവും ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റായിരുന്നു

First Published Dec 23, 2020, 2:15 PM IST | Last Updated Dec 23, 2020, 2:15 PM IST