ഇത് കഥയല്ല, കണ്ണൂർ സ്വദേശി മനോജിന്റെ ജീവിതമാണ്

കഴിഞ്ഞ മഴക്കാലത്ത്  മനോജ് ഒരു വീട് വെച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി ചെന്നലോട് സ്വദേശിയാണ് മനോജ്.  വീട് പുതുക്കി പണിതുകൊണ്ടിരിക്കവേ വീണ്ടും മഴയെത്തി, നിർമ്മാണത്തിലിരിക്കുന്ന വീട് വീണ്ടും തകർന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് മനോജ്. 

Video Top Stories