Asianet News MalayalamAsianet News Malayalam

Nail Art : ചായ അരിക്കാം..അരിപ്പ വേണ്ട, നഖം മതി

നീളൻ നഖങ്ങളിലെ പുത്തൻ പരീക്ഷണങ്ങളാണ് ഇപ്പോൾ  വൈറലാകുന്നത്. നെയിൽ ആർട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ഡിസൈനുകൾ..പാത്രം കഴുകുന്നതും ചായ അരിക്കുന്നതും എന്തിന് കംമ്പ്യൂട്ടർ യുഎസ്ബി വെച്ചുള്ള പരീക്ഷണങ്ങളാണ് വൈറലാകുന്നത്. 

First Published Dec 12, 2021, 5:29 PM IST | Last Updated Dec 12, 2021, 5:29 PM IST