അട്ടപ്പാടി- കുഞ്ഞിനെ ആര്‍ക്കും കൈമാറാതെ സ്വന്തം നെഞ്ചോട് ചേര്‍ത്തുകെട്ടി കരയ്‌ക്കെത്തിച്ച അച്ഛന്‍, 'ഞങ്ങള്‍ അവിടെ കണ്ടത്'

കേരളത്തെയൊന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയാണ് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെയും ഒന്നര വയസുള്ള മകളെയും അട്ടപ്പാടിയില്‍ രക്ഷപ്പെടുത്തിയത്. അട്ടപ്പാടിയിലെ കാഴ്ചകള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മനു ശങ്കര്‍  അടയാളപ്പെടുത്തുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത് '


 

Video Top Stories