Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് 3 വിജയി ആരാകും? പ്രഖ്യാപനം ഉടനുണ്ടാകുമോ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന ചോദ്യം ടൈറ്റില്‍ വിന്നര്‍ ആരാണ് എന്നതാണ്. മറ്റൊരു ചോദ്യം ഫിനാലെ നടക്കുമോ എന്നും. ഈ രണ്ട് ചോദ്യങ്ങളോടുമുള്ള ഔദ്യോഗിക പ്രതികരണം ഇപ്പോഴിതാ പുറത്തുവന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം അവതാരകനായ മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് ഏഷ്യാനെറ്റിന്റെ വിശദീകരണം പുറത്തെത്തിയിരിക്കുന്നത്. 

First Published Jun 13, 2021, 3:31 PM IST | Last Updated Jun 13, 2021, 3:31 PM IST