Asianet News MalayalamAsianet News Malayalam

സുഹൃത്തുമായി പ്രണയം; ഭര്‍ത്താവിനെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി ഭാര്യ

ഭർത്താവിന്‍റെ സുഹൃത്തുമായി പ്രണയത്തിലായതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ വാടകക്കൊലയാളികളെ ഏർപ്പെടുത്തി ഭാര്യ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നയാളെ കൊലപ്പെടുത്താനാണ് മൂന്ന് വാടകക്കൊലയാളികളെ ഭാര്യ ഏർപ്പെടുത്തിയത്. ഇവർ അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിയുന്നത്

First Published Dec 9, 2020, 4:29 PM IST | Last Updated Dec 9, 2020, 4:29 PM IST