'ജനങ്ങളുടെ സുരക്ഷയാണ് വലുത്'; പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി

കൊവിഡ് വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ പിതാവ്  ആനന്ദ് സിങ് ബിഷ്ത് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്  തിങ്കളാഴ്ച രാവിലെ ആണ്  മരിച്ചത്.

Share this Video

Related Video