Asianet News MalayalamAsianet News Malayalam

'എന്റെ ചിത്രങ്ങൾ ഇനിയും ഷെയർ ചെയ്യരുതേ'; അഭ്യർത്ഥനയുമായി സൈറ

തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് മുൻ ബോളിവുഡ് താരവും ദേശീയ പുരസ്‌കാര ജേതാവുമായിരുന്ന സൈറ വസീം. തന്‍റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ നിങ്ങളുടെ സഹകരണം കൂടുതൽ നേട്ടം നൽകുമെന്നുമാണ് ഇൻസ്റ്റയിൽ സൈറ കുറിച്ചത്. 

First Published Nov 23, 2020, 5:17 PM IST | Last Updated Nov 23, 2020, 5:19 PM IST