Asianet News MalayalamAsianet News Malayalam

ഇടുക്കി ഉപ്പുതറയിലെ ഷീജയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പ്രാഥമിക നിഗമനം

സ്ത്രീധനത്തിന്‍റെ ബാക്കി ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചിരുന്നതായി ഷീജയുടെ ബന്ധുക്കൾ

First Published Sep 11, 2022, 10:08 PM IST | Last Updated Sep 11, 2022, 10:08 PM IST

ഇടുക്കി ഉപ്പുതറയിലെ ഷീജയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പ്രാഥമിക നിഗമനം. പണം ആവശ്യപ്പെട്ട് ഭർത്താവ് ജോബിഷും വീട്ടുകാരും നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ ബന്ധുക്കൾ. ഭർതൃവീട്ടുകാരെ ഉടൻ ചോദ്യം ചെയ്യും.