അരുണ്‍ ജെയ്റ്റ്‌ലി -കേരളത്തിന്റെ ശബ്ദം എന്നും അംഗീകരിച്ച നേതാവ്

ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ബിജെപിക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭയില്‍ സര്‍ക്കാറിന്റെ രക്ഷകനായി പെരുമാറിയിരുന്നത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. ജിഎസ്ടി കൗണ്‍സിലില്‍ അടക്കം കേരളത്തിന്റെ ശബ്ദം കേള്‍ക്കുകയും ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യാനും ജയ്റ്റ്‌ലി മടിച്ചിരുന്നില്ല.
 

Video Top Stories