ട്വീറ്റിന് പിന്നാലെ പോവാതെ മോദിയെ ക്രിയാത്മകമായി വിമര്‍ശിക്കാന്‍ തരൂരിന്റെ ആഹ്വാനം

മോദി സ്തുതി വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെട്ടെന്നും ക്രിയാത്മക വിമര്‍ശനം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം 'ദ പ്രിന്റി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി.
 

Video Top Stories