Asianet News MalayalamAsianet News Malayalam

ഉന്നാവ് പെണ്‍കുട്ടിയുടെ കത്ത് കിട്ടാന്‍ വൈകിയതില്‍ ചീഫ് ജസ്റ്റിസ് വിശദീകരണം തേടി

എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തുന്നു എന്ന കത്ത് ഈ മാസം 12നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് എഴുതിയത്. കത്ത് കിട്ടാന്‍ വൈകിയതില്‍ സുപ്രീം കോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയത്.