'യോഗി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടന്നു, കലാപത്തിന് നീക്കം നടന്നു':ഹാഥ്‌റസ് കേസില്‍ പുതിയ എഫ്‌ഐആര്‍

രാജ്യദ്രോഹക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി പുതിയ എഫ്‌ഐആറുമായി പൊലീസ്. യോഗി സര്‍ക്കാരിനെരിനെതിരെ ഗൂഢാലോചന നടന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.
 

Video Top Stories