'നടന്നത് ഹാർഡ് ലാൻഡിംഗ് തന്നെ, പക്ഷെ വിക്രം ലാൻഡർ പൂർണ്ണമായി തകർന്നിട്ടില്ല': ഇസ്രൊ

വിക്രം ലാൻഡർ ഉദ്ദേശിച്ച സ്ഥലത്തല്ല ഇറങ്ങിയതെന്നും സോഫ്റ്റ് ലാൻഡിംഗ്  പരാജയപ്പെട്ടുവെന്നും സ്ഥിരീകരിച്ച് ഇസ്രൊ. ചന്ദ്രോപരിതലത്തിൽ  ഇടിച്ചിറങ്ങിയ ലാൻഡർ ചരിഞ്ഞുവീണ നിലയിലാണുള്ളതെന്നും ഇസ്രൊ വ്യക്തമാക്കി. 
 

Video Top Stories