മാധ്യമപ്രവർത്തകനെ വെടിവച്ചുകൊന്നതിന് പിന്നിൽ മദ്യ മാഫിയയെന്ന് പ്രാഥമിക നിഗമനം

ഉത്തർപ്രദേശിൽ ദൈനിക് ജാഗരൺ പത്രത്തിന്റെ ലേഖകൻ ആശിഷിനെയും സഹോദരനെയും വീട്ടിലെത്തി വെടിവച്ചുകൊന്ന സംഭവത്തിന് പിന്നിൽ മദ്യ മാഫിയയെന്ന് പ്രാഥമിക നിഗമനം. ഗ്രാമത്തിലെ മദ്യ മാഫിയക്കെതിരെ വാർത്തകൾ നൽകിയതിന്റെ പേരിൽ നേരത്തെയും ആശിഷിനെതിരെ  ഭീഷണി ഉണ്ടായിട്ടുണ്ട്. 

Video Top Stories