അതിര്‍ത്തി പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്‍മോഹന്‍സിങ്

<p>manmohan singh sent letter to modi on border issue</p>
Jun 22, 2020, 10:25 AM IST


കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ലെന്ന് മന്‍മോഹന്‍സിങ്. ഇപ്പോള്‍ എടുക്കുന്ന ഏത് തീരുമാനവും വരുന്ന തലമുറയെ ബാധിക്കുമെന്ന് മന്‍മോഹന്‍സിംങ് മോദിക്ക് അയച്ച കത്തില്‍ പറയുന്നു

Video Top Stories