Asianet News MalayalamAsianet News Malayalam

മൈസൂരു വാഹനാപകടം: സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത് ഒരു മണിക്കൂറോളം പണിപെട്ട്

മൈസൂരു ബസപകടത്തില്‍ ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ നാഗ്പൂര്‍ സ്വദേശി ഷെറിന്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ബസിന്റെ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിയ യാത്രക്കാരെ ഒരു മണിക്കൂറോളം പണിപെട്ടാണ് പുറത്തെടുത്തത്.