'മക്കള്‍ ചെയ്യുന്ന തെറ്റിനെല്ലാം രക്ഷിതാക്കളെ കരുവാക്കുന്നതെന്തിന്';കോടിയേരിയെ സംരക്ഷിച്ച് പിബി നേതാക്കള്‍

ബിനോയ് കോടിയേരി വിവാദത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നാണ് ചില പിബി നേതാക്കള്‍ പ്രതികരിക്കുന്നത്.സീതാറാം യെച്ചൂരിയെ കോടിയേരി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് സൂചന. വിവാദം പരിശോധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടതായി സിപിഎം കേന്ദ്ര നേതാക്കള്‍ അറിയിച്ചു.
 

Video Top Stories