Asianet News MalayalamAsianet News Malayalam

പുല്‍വാമയില്‍ സുരക്ഷാവീഴ്ച്ച ഉണ്ടായോ? ഉത്തരമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് അഞ്ച് മാസമാകുമ്പോഴും പുല്‍വാമയില്‍ സുരക്ഷാവീഴ്ച്ചയുണ്ടായോ എന്നതില്‍ അവ്യക്തത.

പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് അഞ്ച് മാസമാകുമ്പോഴും പുല്‍വാമയില്‍ സുരക്ഷാവീഴ്ച്ചയുണ്ടായോ എന്നതില്‍ അവ്യക്തത. ആക്രമണത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ മറുപടി.