'ബാലാക്കോട്ട് ആക്രമണം നടന്നത് അവര്‍ സമ്മതിക്കുന്നു'; പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് പ്രതിരോധ മന്ത്രി


പാകിസ്ഥാനുമായി ഇനി ചര്‍ച്ച നടന്നാല്‍ പാക് അധീന കശ്മീരിനെ കുറിച്ചായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബാലാക്കോട്ടില്‍ നടത്തിയ പോലെ വലിയ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞതോടെ ബാലാക്കോട്ട് ആക്രമണം നടന്നുവെന്ന് പാകിസ്ഥാന്‍ സമ്മതിക്കുകയാണെന്നും മന്ത്രി.
 

Video Top Stories