'ആശയം കൊണ്ട് മത്സരിച്ചോളൂ, പക്ഷേ കയ്യാങ്കളി തരംതാണ രീതി'യെന്ന് രമ്യ

ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഇന്ന് ലോക്‌സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ മര്‍ദ്ദനമേറ്റെന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കി ആലത്തൂര്‍ എം പി രമ്യ ഹരിദാസ്. ദില്ലി സംഭവത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാതിരുന്നതില്‍ പ്രതിഷേധിച്ചപ്പോഴാണ് തനിക്കെതിരെ പിന്നില്‍ നിന്ന് ആക്രമണമുണ്ടായതെന്ന് എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories