ഉന്നാവ് അപകടം: ട്രക്ക് ഉടമ യുപി കൃഷി സഹമന്ത്രിയുടെ മരുമകന്‍

ഉന്നാവ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്.
 

Video Top Stories