യുഎപിഎ ബില്‍ പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നതായി അബ്ദുള്‍ വഹാബ് എംപി

 ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ ലീഗ് എംപിമാര്‍ പരാജയപ്പെടുന്നതായി യൂത്ത് ലീഗ് വിമര്‍ശിച്ച പശ്ചാത്തലത്തിലാണ്
 അബ്ദുള്‍ വഹാബ് എംപി രാജ്യ സഭയില്‍ ഈ വിഷയം ഉന്നയിച്ച് എന്നത് ശ്രദ്ധേയമാണ്‌
 

Video Top Stories