രണ്ടു ബിജെപി വക്താക്കളുടെ പരാമര്‍ശത്തില്‍ ആടിയുലഞ്ഞ് ഇന്ത്യ-അറബ് ബന്ധം

ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രതിസന്ധി തീര്‍ക്കാന്‍ പുറത്ത് തിരക്കിട്ട നീക്കം നടക്കുമ്പോള്‍ രാജ്യത്തിനകത്ത് ബുള്‍ഡോസര്‍ രാഷ്ട്രീയം തുടരുന്നു

Share this Video

ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രതിസന്ധി തീര്‍ക്കാന്‍ പുറത്ത് തിരക്കിട്ട നീക്കം നടക്കുമ്പോള്‍ രാജ്യത്തിനകത്ത് ബുള്‍ഡോസര്‍ രാഷ്ട്രീയം തുടരുന്നു. പ്രധാനമന്ത്രിയുടെ മൗനം സുഹൃദ് രാജ്യങ്ങളെയും ചൊടിപ്പിക്കുന്നോ?പുതിയ രാഷ്ട്രപതിയെ കാത്ത് റായ്‌സിന കുന്ന്. രാംനാഥ് കോവിന്ദിന്റെ കാലഘട്ടത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. കാണാം ഇന്ത്യന്‍ മഹായുദ്ധം

Related Video