യുക്രൈനൊപ്പമെന്ന് പറയുമ്പോഴും സൈനികമായി ഇടപെടില്ലെന്ന് ആവർത്തിച്ച് ബൈഡൻ

റഷ്യ-യുക്രൈൻ സംഘർഷത്തിൽ സൈനികമായി ഇടപെടില്ലെന്ന് ആവർത്തിച്ച് ബൈഡൻ, സ്വിഫ്റ്റിൽനിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കുന്നതടക്കമുള്ള കടുത്ത ഉപരോധ നടപടികൾ തുടരും
 
Share this Video

Related Video