തുഷാറിനെ പുറത്തിറക്കാന്‍ എംഎ യൂസഫലി, ജാമ്യത്തുകയായി ഒരു മില്യണ്‍ യുഎഇ ദിര്‍ഹം

ചെക്ക് കേസില്‍ അജ്മാനില്‍ ജയിലിലായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ഇടപെട്ട് പ്രവാസി വ്യവസായി എംഎ യൂസഫലി. ഒരു മില്യണ്‍ യുഎഇ ദിര്‍ഹം ജാമ്യത്തുകയായി കെട്ടിവച്ച് ഇന്നുതന്നെ പുറത്തിറക്കാനാണ് ശ്രമിക്കുന്നത്.
 

Video Top Stories