പരീക്ഷിച്ചവരില്‍ രോഗപ്രതിരോധശേഷി ഉയര്‍ന്നു, ആദ്യഘട്ട പരീക്ഷണം വിജയം

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിജയിപ്പിച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയം. 1077 പേരിലാണ് പരീക്ഷിച്ചത്. പരീക്ഷിച്ചവരില്‍ ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും അളവ് കൂടിയിട്ടുണ്ട്.
 

Video Top Stories