കേരള സര്‍ക്കാറിന്റെ ആദ്യ ഇലക്ട്രിക് കാര്‍ ഒരു സംഭവമാണ്

കെഎസ്ഇബി ചെയര്‍മാനായിരിക്കെ, അധിക വൈദ്യുതി ഉപയോഗപ്പെടുത്താനുള്ള ചിന്തയില്‍ നിന്നാണ് ഇലക്ട്രിക് കാറുകളെക്കുറിച്ച് ആലോചിച്ചതെന്ന് കേരള ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വാങ്ങി താന്‍ ഉപയോഗിക്കുന്ന കാറിന്റെ സവിശേഷതകളെക്കുറിച്ചും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പറഞ്ഞു.
 

Video Top Stories