തള്ളിയാലും ട്രോളിയാലും മയങ്ങില്ല, തളരാതെ ജോലി തുടരുമെന്ന് മേയര്‍ ബ്രോ; ഇ ടോക്ക്

തെക്കന്‍-വടക്കന്‍ പ്രചാരണത്തിന് മറുപടിയാണ് തിരുവനന്തപുരത്ത് നിന്നുള്ള ലോഡ് കണക്കിന് ദുരിതാശ്വാസ സഹായമെന്ന് മേയര്‍ വി കെ പ്രശാന്ത്. സോഷ്യല്‍ മീഡിയയില്‍ വാഴ്ത്തലുകളും ട്രോളുകളും നിറയുമ്പോള്‍ മേയര്‍ ബ്രോയ്ക്ക് പറയാനുള്ളത്.
 

Video Top Stories