'കേരളീയരോട് മലയാളത്തില്‍ സംസാരിക്കണം', ആഗ്രഹം തുറന്നുപറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്‍

യുപിയില്‍ ജനിച്ച് ദില്ലിയില്‍ പ്രവര്‍ത്തിച്ച് തെക്കേ അറ്റത്തേക്ക് എത്തുന്നത് വലിയ അവസരമായി കാണുന്നെന്ന് നിയുക്ത കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ പഠിച്ച കാലം മുതല്‍ തന്നെ കേരളത്തിലെ വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇപ്പോഴും അത് നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
 
Share this Video

Related Video