Asianet News MalayalamAsianet News Malayalam

വീണ്ടും രക്ഷകനായി റോയ് കൃഷ്ണ, കളിയിലെ താരം

ജംഷഡ്‌പൂരിനെ തോല്‍പിച്ച് എടികെ മോഹന്‍ ബഗാന്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്തിയപ്പോള്‍ മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് മറ്റാരെയും തെരയേണ്ടിവന്നില്ല.85-ാം മിനുറ്റില്‍ ഡേവിഡ് വില്യംസിന്‍റെ അസിസ്റ്റിലായിരുന്നു റോയ് കൃഷ്‌ണയുടെ വിജയഗോള്‍.

First Published Feb 15, 2021, 2:58 PM IST | Last Updated Feb 15, 2021, 2:58 PM IST