'ആര്‍ക്ക് വേണമെങ്കിലും നേരിട്ട് കാണാം', അരൂരിലെ വിജയം വോട്ടര്‍മാരോടൊപ്പം ആഘോഷിച്ച് ഷാനിമോള്‍, വീഡിയോ

അരൂരിന്റെ നിയുക്ത എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ തന്നെ വിജയിപ്പിച്ച സ്ത്രീ വോട്ടര്‍മാരെ കാണാന്‍ എത്തി. നിങ്ങളുടെ എല്ലാവരുടെയും എംഎല്‍എയാണ്, അതില്‍ രാഷ്ട്രീയമില്ല. എന്താവശ്യത്തിനും നേരിട്ട് കാണാനെത്താം, ഒരു ഇടനിലക്കാരും വേണ്ടെന്നും ഷാനിമോള്‍ വോട്ടര്‍മാരോട് പറയുന്നു.
 

Video Top Stories