ശ്രീചിത്രയിലെ വകുപ്പ് മേധാവികളടക്കമുള്ള ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍; ശസ്ത്രക്രിയകൾ മാറ്റി

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. ഇതോടെ ഒപി പ്രവര്‍ത്തനങ്ങളിലടക്കം നിയന്ത്രണമുണ്ടായേക്കും. അടിയന്തമല്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു.
 
Share this Video

Related Video