സിഒടി നസീര്‍ വധശ്രമം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നുവെന്ന് എഎന്‍ ഷംസീര്‍

സംഘടിതമായ ആക്രമണമാണ് പാര്‍ട്ടിക്കെതിരെ നടക്കുന്നതെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. അക്രമിക്കപ്പെട്ട വ്യക്തിയോടുള്ള സ്‌നേഹമല്ല, മറിച്ച് അതിലൂടെ സിപിഎമ്മിനെ തകര്‍ക്കാന്‍ സാധിക്കുമോ എന്ന പരീക്ഷണമാണ് നടക്കുന്നതെന്നും ഷംസീര്‍.
 

Video Top Stories