ഈ ലോണടക്കണമെങ്കില്‍ ഇനിയും കഷ്ടപ്പെടണം; നോട്ടീസായിട്ട് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലെന്ന് നടന്‍ സൗബിന്‍

ഇതുവരെയും ഫ്‌ലാറ്റിനെ സംബന്ധിച്ച് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് നടന്‍ സൗബിന്‍. മരട് ഫ്‌ലാറ്റ് പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപടി ആരംഭിച്ചിരുന്നു. ഇന്ന് ഫ്‌ലാറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. 

Video Top Stories