തളര്‍ന്നുപോയ ശരീരം, ദീര്‍ഘനാളത്തെ ആശുപത്രിവാസം.., എല്ലാം അതിജീവിച്ച് ശരണ്യ നടന്നുതുടങ്ങി; ഇത് പുനര്‍ജന്മം

അര്‍ബുധം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന നടി ശരണ്യ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളും മനശക്തി കൊണ്ട് അതിജീവിച്ച് പുഞ്ചിരിക്കുകയാണ് ശരണ്യ.
 
Share this Video

Related Video