യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖില്‍ ക്യാമ്പസിലെത്തി; സ്വീകരിച്ചത് വന്‍ ആഘോഷങ്ങളോടുകൂടെ

ഓണാഘോഷത്തില്‍ പങ്കെടുക്കാനാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തേറ്റ അഖില്‍ എത്തിയത്. ഒന്നര മാസത്തിന് ശേഷം സുഹൃത്തിന്റെ കാറിലാണ് എത്തിയത്.
 

Video Top Stories