ആലപ്പുഴയില്‍ ഒന്നകോല്‍ വയസുകാരിയെ കൊന്നത് അമ്മ; അറസ്റ്റ് ഉടനുണ്ടായേക്കും

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നത് അമ്മ തന്നെയെന്ന് പൊലീസ്. അമ്മ ഇക്കാര്യം തുറന്നു സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. കൊല ചെയ്തതിന്റെ കാരണം എന്തെന്ന് പറഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. നേരത്തെയും ഇവര്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നു.
 

Video Top Stories