അമ്പൂരിയിലെ കൊലപാതകം; അഖിലിനെ തെളിവെടുപ്പിന് എത്തിച്ചു

പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. പ്രതിയുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Video Top Stories