കോണ്‍ഗ്രസിലെ ഏറ്റവും വലിയ ശത്രു ഈ സമുന്നത നേതാവാണ്, അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തുന്നു

കേരളം പ്രധാനമന്ത്രിയെ തെറിയും പറഞ്ഞിരുന്നാല്‍ ശരിയാവില്ലെന്നും സഹകരിച്ച് മുന്നോട്ടുപോകണമെന്നും കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. 'നിങ്ങളെന്നെ കോണ്‍ഗ്രസാക്കി' എന്ന പുസ്തകത്തിലൂടെ സിപിഎമ്മിനെതിരെ പറഞ്ഞതുപോലെ കോണ്‍ഗ്രസിനെതിരെയും ഏറെക്കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിനായി പുസ്തകമെഴുതേണ്ടി വരുമെന്നും അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി നൗഫല്‍ ബിന്‍ യൂസഫുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

Share this Video

Related Video