Asianet News MalayalamAsianet News Malayalam

ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തുകാരോ ?

നിഴല്‍പോലെ കൂടെ നടന്നവര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍. പക്ഷെ മുന്‍ വൈരാഗ്യമില്ല, സ്വര്‍ണ്ണക്കടത്തുമായി ബന്ധവുമില്ല. പിന്നെ എന്തിന് സ്വര്‍ണ്ണക്കടത്തുകാര്‍ അപായപ്പെടുത്തണം എന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്

നിഴല്‍പോലെ കൂടെ നടന്നവര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍. പക്ഷെ മുന്‍ വൈരാഗ്യമില്ല, സ്വര്‍ണ്ണക്കടത്തുമായി ബന്ധവുമില്ല. പിന്നെ എന്തിന് സ്വര്‍ണ്ണക്കടത്തുകാര്‍ അപായപ്പെടുത്തണം എന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്.ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഒരു കഥയും ഏഴു നുണക്കഥകളും' കാണാം.

https://www.youtube.com/watch?v=GZLIkUbvLGU&t=600s&fbclid=IwAR3fY7zPkRR-5kL_Hn03wSzEBhPyyxvZ2OtgFl93n3SJIWxe_BR0n20XLL4