സിപിഎമ്മുമായി സഹകരിക്കുമെന്ന് ഭീമൻ രഘു

'മൂന്നാം പിണറായി വിജയൻറെ ഭരണമാണ് അടുത്തതായി വരാൻപോകുന്നതെന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹം അഴിമതിയില്ലാത്ത നേതാവ്', സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഭീമൻ രഘു

First Published Jul 7, 2023, 5:35 PM IST | Last Updated Jul 7, 2023, 5:35 PM IST